അനുശോചിച്ചു

പന്തളം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ പന്തളം ടൗൺ കോൺഗ്രസ്‌ കമ്മിറ്റി . മണ്ഡലം പ്രസിഡന്‍റ്​ പന്തളം വാഹിദ് അദ്യക്ഷതവഹിച്ചു. ഡി.എൻ തൃദീപ്, നൗഷാദ് റാവുത്തർ, ജി. അനിൽകുമാർ, ജോബി ജോയി, ബൈജു മുകടിയിൽ, അഭിജിത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.