അനുശോചിച്ചു

അടൂർ: ഏഴംകുളം പഞ്ചായത്ത് മുൻ അംഗം വി. സർവദീ‍‍ൻെറ നിര്യാണത്തിൽ . ടി. കോശി അധ്യക്ഷത വഹിച്ചു. തേരകത്ത് മണി, പഞ്ചായത്ത്​ അംഗം ഇ.എ. ലത്തീഫ്, ശരത് കുമാർ, നജീബ്, സജീദേവി, ബിനു ചക്കാലയിൽ, ഏഴംകുളം അജു, എസ്.ബിനു, പി.കെ. മുരളി, ലിജി ഷാജി, വിജയൻ, സണ്ണി ദാനിയേൽ, ജോയി കൊച്ചു തുണ്ടിൽ, നസീർ, ഷാജി എന്നിവർ സംസാരിച്ചു. PTL ADR Anusochanam ഏഴംകുളം പഞ്ചായത്ത് മുൻ അംഗം വി. സർവദീ‍‍ൻെറ നിര്യാണത്തിൽ അനുശോചിച്ച്​ ചേർന്ന യോഗത്തിൽ പഞ്ചായത്ത്​ അംഗം ഇ.എ. ലത്തീഫ് സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.