ശിലാസ്ഥാപനം

തിരുവല്ല: തിരുവല്ല മെഡിക്കൽ മിഷൻ വാഴൂർ ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലിയോട്​ അനുബന്ധിച്ച് പണിയുന്ന പുതിയ ബിൽഡിങ്ങിന്‍റെ നിയമസഭ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ വി.പി. റെജി, ശ്രീകാന്ത് പി.തങ്കച്ചൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ടി.എം.എം ട്രസ്റ്റ് ചെയർമാൻ സണ്ണി തോമസ്, വൈസ് ചെയർമാൻ ജോൺ ബെഞ്ചമിൻ, സെക്രട്ടറി ബെന്നി ഫിലിപ്, ട്രഷറർ എബി ജോർജ്, ടി.എം.എം ഹോസ്പിറ്റൽ വാഴൂർ സെക്രട്ടറി ബിജു എബ്രഹാം ബോർഡ് മെംബർമാരായ ടോബി ടോംസ് സ്ക്കറിയ, ബിജു പി.വർഗീസ് എന്നിവർ പങ്കെടുത്തു. പുതിയ ബിൽഡിങ്ങിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അത്യാഹിത വിഭാഗം ഓപറേഷൻ തിയറ്റർ ഗൈനക്കോളജി വിഭാഗം തുടങ്ങിയവ ഉണ്ടായിരിക്കും. '' Dhoti പരസ്യ താൽപര്യം.. കൊടുക്കണം; വാർത്ത + Phot.. Musti .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.