അനുമോദിച്ചു

മല്ലപ്പള്ളി: കോട്ടാങ്ങൽ ഇസ്​ലാമിക് ചാരിറ്റബിൾ ട്രസ്റ്റ്​ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ . ട്രസ്റ്റ് ചെയർമാൻ ഒ.എം.എ. ഖാൻ അധ്യക്ഷത വഹിച്ചു. ജമാഅത്ത് പ്രസിഡന്‍റ്​ എം.കെ.എം. ഹനീഫ, സിയാദ് മൗലവി, എം.എ. ഷാജഹാൻ, കൊച്ചുമോൻ വടക്കേൽ, കെ.പി.എം. ഹബീബ്, ടി.എസ്. നൗഷാദ്, അൻസാരി പുത്തൻപുരക്കൽ, പി.എച്ച്. ഹനീഫ, സലിം കുന്നുംപുറത്ത് എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്ക് ഫലങ്ങളും എൻഡോവ്മെന്‍റും വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.