ptlth4 പത്തനംതിട്ട: 75ാം സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി മലങ്കര മാർത്തോമ സുറിയാനി സഭ നിരണം-മാരാമൺ ഭദ്രാസനം നടത്തുന്ന പരിപാടികൾ 15ന് ഉച്ചക്ക് 1.30ന് തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കും. മലങ്കര മെത്രാപ്പോലീത്ത ഡോ. തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഡോ. ശശി തരൂർ എം.പി സ്വാതന്ത്ര്യദിന സന്ദേശം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.