മല്ലപ്പള്ളി: കോട്ടാങ്ങൽ ഇസ്ലാമിക് ചാരിറ്റബിൾ ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ . ട്രസ്റ്റ് ചെയർമാൻ ഒ.എം.എ. ഖാൻ അധ്യക്ഷതവഹിച്ചു. ജമാഅത്ത് പ്രസിഡന്‍റ് എം.കെ.എം. ഹനീഫ, സിയാദ് മൗലവി, എം.എ. ഷാജഹാൻ, കൊച്ചുമോൻ വടക്കേൽ , കെ.പി.എം. ഹബീബ്, ടി.എസ്. നൗഷാദ്, അൻസാരി പുത്തൻപുരക്കൽ, പി.എച്ച്. ഹനീഫ, സലീം കുന്നുംപുറത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.