സ്വാഗതസംഘം

ptlth6 പത്തനംതിട്ട: ഓട്ടോ ടാക്സി ആൻഡ്​ ലൈറ്റ് മോട്ടോഴ്സ് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനത്തിന്‍റെ നടത്തിപ്പിനായി രൂപവത്​കരിച്ചു. പി.ജെ. അജയകുമാർ ഉദ്ഘാടനം ചെയ്തു. കെ. പ്രകാശ്ബാബു അധ്യക്ഷതവഹി ച്ചു. യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ആർ. പ്രസാദ്, കെ. അനിൽകുമാർ, എം.വി. സജ്ജു, കെ.കെ. സുരേന്ദ്രൻ, റോഷൻ, മലയാലപ്പുഴ മോഹനൻ, രാജേഷ്, ശിവദാസൻ, പി.ആർ. പ്രദീപ്, സന്തോഷ്, ഇ.കെ ബേബി തുടങ്ങിയവർ സംസാരിച്ചു. പി.ആർ. പ്രദീപ് ചെയർമാനായും കെ. അനിൽകുമാർ ജനറൽ കൺവീനറായും 51 അംഗ കമ്മിറ്റിയെയും ​തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.