ശിൽപശാല

അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാല നേതൃത്വത്തിൽ രാജാറാം മോഹൻറായ് ജന്മദിനത്തോട്​ അനുബന്ധിച്ച് നടത്തി. ഗ്രന്ഥശാല കൗൺസിൽ അടൂർ താലൂക്ക് സെക്രട്ടറി ജി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മുരളി കുടശ്ശനാട് അധ്യക്ഷതവഹിച്ചു. എസ്. മീരാസാഹിബ് പ്രബന്ധം അവതരിപ്പിച്ചു. ആർ. രാമകൃഷ്ണൻ, ജോബി ജോൺ, വി.എസ്. വിദ്യ, മുഹമ്മദ് ഖൈസ്, ബിജു പനച്ചവിള, ഷറീന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.