ബി.എസ്. ശ്രീജിത്,
കെ.ബി. അജി
പത്തനംതിട്ട: പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റായി ബി.എസ്. ശ്രീജിത്തിനെയും (സബ് ഇൻസ്പെക്ടർ, ജില്ല ക്രൈംബ്രാഞ്ച്, പത്തനംതിട്ട) സെക്രട്ടറിയായി കെ.ബി. അജിയെയും(അസി. സബ് ഇൻസ്പെക്ടർ, പന്തളം പൊലീസ് സ്റ്റേഷൻ) തെരഞ്ഞെടുത്തു.
പി.ബി. ഹരിലാൽ (വൈസ് പ്രസി), സി. മധു (ജോ. സെക്ര), കെ. രാജൻ പിള്ള (ട്രഷ )എന്നിവരാണ് മറ്റ് ഭാരവാഹികൾ. കെ.ജി. സദാശിവൻ, എ.ആർ. രവീന്ദ്രൻ, ഷെമി മോൾ, ഐ. ഷിറാസ്, എം. ഹരിലാൽ, എം.ആർ. സുരേഷ് എന്നിവർ എക്സി. കമ്മിറ്റി അംഗങ്ങളാണ്. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. അഡീഷനൽ എസ്.പി പ്രദീപ് കുമാർ നിരീക്ഷകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.