Posted On
date_range Updated On
date_range അന്തർസംസ്ഥാന തൊഴിലാളികളെ പൊലീസ് വിരട്ടിയോടിച്ചു
പന്തളം: പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ശനിയാഴ്ച പുലർച്ച ജോലി ആവശ്യങ്ങൾക്കായി എത്തിയ അന്തർസംസ്ഥാന തൊഴിലാളികളെ പൊലീസ് വിരട്ടിയോടിച്ചു. കോവിഡ് രോഗ വ്യാപനം കൂടിയതോടെ സമൂഹ അകലം പാലിക്കാതെ സംഘടിച്ച തൊഴിലാളികളെയാണ് പൊലീസ് വിരട്ടിയോടിച്ചത്.
എല്ലാ ദിവസവും രാവിലെ ആറ് മുതൽ നൂറുകണക്കിന് അന്തർസംസ്ഥാന തൊഴിലാളികളാണ് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സംഘടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.