Posted On
date_range Updated On
date_range അറബിക്കടലിൽ പോകാം; ആനവണ്ടി റെഡി
പത്തനംതിട്ട: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ഡിപ്പോയിൽനിന്നും നവംബർ 13ന് അഞ്ചുമണിക്കൂർ കപ്പൽ യാത്ര ഒരുക്കുന്നു. ഫോർ സ്റ്റാർ സൗകര്യത്തോടെ രസകരമായ ഗെയിമുകൾ, കുട്ടികളുടെ കളിസ്ഥലം എന്നിവയും ആസ്വദിക്കാം. കപ്പൽ ബോൾഗാട്ടിയിൽനിന്നും പുറപ്പെടും. ആദ്യം ബുക്ക് ചെയ്യുന്ന 38 പേർക്കാണ് അവസരം. നിരക്ക് ഒരാൾക്ക് 3350 രൂപ, കുട്ടികൾക്ക് 5 മുതൽ 10 വയസ്സുവരെ 1560 രൂപ. ഫോൺ: 9495752710, 9846460020, 6238309941, 9995332599.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.