Posted On
date_range Updated On
date_range വീടിന്റെ ജനൽ പൊളിച്ച് അഞ്ചരപ്പവൻ കവർന്നു
കോഴഞ്ചേരി: വീടിെൻറ ജനൽ പൊളിച്ച് അലമാരയിൽനിന്ന് അഞ്ചര പവൻ ആഭരണം കവർന്നു. കിടങ്ങന്നൂർ കോഴിമല സ്വദേശി ജിനിയുടെ വീട്ടിലെ തടികൊണ്ടുള്ള ജനലഴി തകർത്താണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയത്.
തിങ്കളാഴ്ച രാവിലെ 10ന് ജിനിയും അമ്മയും രണ്ട് മക്കളും പള്ളിയിൽ പോയപ്പോഴാണ് സംഭവം. ആറന്മുള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.