എസ്.ഐക്കു നേരേ കൈയേറ്റശ്രമം; യുവാക്കൾ അറസ്റ്റിൽ

റാ​ന്നി: ഇ​ട്ടി​യ​പ്പാ​റ അ​യി​ത്ത​ല റോ​ഡി​ൽ മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത് അ​ന്വേ​ഷി​ക്കാ​ൻ എ​ത്തി​യ എ​സ്.​ഐ​ക്കു നേ​രേ കൈ​യേ​റ്റ​ശ്ര​മം ന​ട​ത്തി​യ​വ​രെ അ​റ​സ്റ്റ് ചെ​യ്തു. പ​ഴ​വ​ങ്ങാ​ടി, ച​രി​വ് കാ​ലാ​യി​ൽ ശ്രീ​ജി​ത്ത് (35), പു​ലി​യൂ​ർ​ക​ളി​ക്കാം പാ​ലം​പൂ​വ​ണ്ണം മു​റി​യി​ൽ ന​ന്ദു (28), കി​ട​ങ്ങ​ന്നൂ​ർ നീ​ർ​വി​ളാ​കം മേ​പ്പു​റ​ത്ത് അ​ഖി​ൽ (28) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​യി​ത്ത​ല എ​ൽ.​പി സ്കൂ​ളി​നു സ​മീ​പം മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത് നാ​ട്ടു​കാ​ർ റാ​ന്നി പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.എ​സ്.​ഐ ശ്രീ​ഗോ​വി​ന്ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി വി​വ​രം അ​ന്വേ​ഷി​ച്ച​തി​നെ തു​ട​ർ​ന്ന് മൂ​വ​രും ചേ​ർ​ന്ന് കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

Tags:    
News Summary - Attack against on SI; Youths arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.