Posted On
date_range Updated On
date_range ‘നഗരത്തിലെ അനധികൃത വാഹന പാര്‍ക്കിങ്ങിനെതിരെ നടപടിവേണം’
പത്തനംതിട്ട: നഗരത്തിലെ അനധികൃത വാഹന പാര്‍ക്കിങ് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം. പത്തനംതിട്ട നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ആര്. അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. ലാൻഡ് ആൻഡ് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍ ബി. ജ്യോതി, കോഴഞ്ചേരി താലൂക്ക് തഹസില്‍ദാര്‍ ജോണ്‍ സാം, ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എസ്. സിറോഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ബി. സുധ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.