representational image
Posted On
date_range Updated On
date_range ഹരിത കർമസേന അംഗമായ യുവതിക്ക് പാമ്പുകടിയേറ്റു
അടൂർ: ഏഴംകുളം പഞ്ചായത്തിൽ തൊടുവക്കാട് ഹരിത കർമസേനാംഗമായ തേപ്പുപാറ കല്ലാണിക്കൽ തെക്കേതിൽ സുജ വർഗീസിന്(47) പാമ്പുകടിയേറ്റു. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ തേപ്പുപാറ പ്ലാന്റേഷൻ ഭാഗത്ത് പ്ലാസ്റ്റിക്കും മറ്റും ശേഖരിക്കുന്നതിനിടയിലാണ് സംഭവം. അടൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.