ഏറത്ത് കന്നിമല ക്വാറിക്ക് സമീപമുണ്ടായ തീപിടിത്തം
Posted On
date_range Updated On
date_range കന്നിമലയിൽ ക്വാറിക്ക് സമീപം തീപിടിത്തം
അടൂർ: കന്നിമല ക്വാറിയുടെ പ്രദേശത്ത് തീപിടിത്തം. അടൂർ അഗ്നിരക്ഷാസേന അസി. സ്റ്റേഷൻ ഓഫിസർ കെ.സി. റെജി കുമാറിന്റെ നേതൃത്വത്തിൽ കെടുത്തുകയായിരുന്നു. പാറ പൊട്ടിക്കാനാവശ്യമായ വെടിമരുന്നു സൂക്ഷിപ്പു കെട്ടിടവും ഈ മേഖലയിലുണ്ട്. അഗ്നിരക്ഷാസേന സമയോചിതമായി പ്രവർത്തിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.