സെന്റ് ജോൺസ് സ്കൂൾ കോമ്പൗണ്ടിലെ അടിക്കാടുകൾക്ക്
തീപിടിച്ചപ്പോൾ
Posted On
date_range Updated On
date_range സ്കൂൾ കോമ്പൗണ്ടിൽ തീപിടിത്തം
തുമ്പമൺ: സെന്റ് ജോൺസ് സ്കൂൾ കോമ്പൗണ്ടിലെ അടിക്കാടുകൾക്ക് തീപിടിച്ചു. അടൂരിൽ നിന്നെത്തിയ അഗ്നിസേന വിഭാഗം സ്റ്റേഷൻ ഓഫിസർ വി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ തീയണച്ചു. അസി. സ്റ്റേഷൻ ഓഫിസർ ഷാനവാസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ അഭിലാഷ്, ലിജികുമാർ, സന്തോഷ് ജോർജ്, അനീഷ് കുമാർ, പ്രകാശ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.