പത്തനംതിട്ട: കരിയർ സ്കിൽ ട്രെയിനിങ് പ്രൊവൈഡറും കരിയർ കൗൺസലിങ് എക്സ്പെർട്ടുമായ സി.ഐ.സി.എം.എസിന്‍റെ പത്തനംതിട്ട കാമ്പസിൽ 20ന് രാവിലെ ഒമ്പതിന് കാമ്പസ് പ്ലേസ്മെന്റ് ഡ്രൈവ് നടത്തുന്നു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, ടാലി എജുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഡ്രൈവിൽ വിവിധ മേഖലകളിലെ ഏഴ് കമ്പനികൾ പങ്കെടുക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഓൺലൈനിലൂടെ സൗജന്യമായി രജിസ്റ്റർ ചെയ്യാം. ഫോൺ: 8589030515. തൊഴിൽ അന്വേഷിക്കുന്ന ഉദ്യോഗാർഥികളെയും വിദ്യാർഥികളെയും തൊഴിൽ നേടാൻ സഹായിക്കുകയെന്നതാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഡയറക്ടർമാരായ സുനിത് പി.രാജു, ലിൻസി കെ.പാപ്പച്ചൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.