ഐ.എൻ.എൽ ജില്ല കൺവെൻഷൻ 14ന്

പത്തനംതിട്ട: ഇന്ത്യൻ നാഷനൽ ലീഗ് ജില്ല കൺവെൻഷൻ മാർച്ച് 14ന് രണ്ടു മണിക്ക് പത്തനംതിട്ട ശാന്തി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജില്ല പ്രസിഡന്‍റ്​ ബിജു മുസ്തഫ, ജനറൽ സെക്രട്ടറി എ.എസ്.എം. ഹനീഫ എന്നിവർ അറിയിച്ചു. സംസ്ഥാന അഡ്ഹോക് കമ്മിറ്റി അംഗം കാസിം ഇരിക്കൂർ, ജില്ല റിട്ടേണിങ്​ ഓഫിസറും നാഷനൽ ലേബർ യൂനിയൻ സംസ്ഥാന പ്രസിഡന്‍റുമായ എ.പി. മുസ്തഫ എന്നിവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.