അടൂരിൽ നടപടി സ്വീകരിക്കണം അടൂർ: അടൂർ നഗരസഭയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുന്ന ഞാനും കുടുംബവും തൊഴിലിടത്തിലും മറ്റ് ആവശ്യങ്ങൾക്കും പോകുന്നത് തെരുവുനായ്ക്കളെ ഭയന്നാണ്. സ്കൂൾ തുറന്നതോടെ വിദ്യാർഥികളും ബുദ്ധിമുട്ടുന്നു. അടൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡുപോലും തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്. നായ്ക്കളുടെ പെരുപ്പം നിയന്ത്രിക്കാൻ നഗരസഭ അധികൃതർ സത്വര നടപടി സ്വീകരിക്കണം. ------ - നൗസി ഇബ്രാഹിം, അടൂർ. -------- PTL ADR Theruvunaya package നൗസി ഇബ്രാഹിം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.