പത്തനംതിട്ട: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി ക്ലര്‍ക്ക് (സ്പെഷല്‍ റിക്രൂട്ട്മെന്റ് എസ്.ടി മാത്രം) (കാറ്റഗറി നം. 554/2019) തസ്തികയുടെ 2022 ഏപ്രില്‍ ഏഴിന് പ്രസിദ്ധീകരിച്ച 04/2022/ഡി.ഒ.എച്ച് നമ്പര്‍ സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഒറ്റത്തവണ പ്രമാണ പരിശോധന മേയ് നാലിന് രാവിലെ 10.30ന് ജില്ല പി.എസ്.സി ഓഫിസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ പരിശോധനക്ക് നേരിട്ട് ഹാജരാകണം. ഫോണ്‍: 0468 2222665. \B പത്തനം\Bതിട്ട: ജില്ലയില്‍ എന്‍.സി.സി/സൈനിക വെല്‍ഫെയര്‍ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച്.ഡി.വി) (എക്സ് സര്‍വിസ്മെന്‍ മാത്രം) (എന്‍.സി.എ എം) (കാറ്റഗറി നം. 530/2020) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥിക്ക് പബ്ലിക് സര്‍വിസ് കമീഷന്റെ ജില്ല ഓഫിസില്‍ മേയ് 11ന് രാവിലെ 9.30 മുതല്‍ കമീഷന്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2222665. -------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.