അടൂർ: ഏനാദിമംഗലം കൃഷിഭവൻ പരിധിയിൽ കേരഗ്രാമം പദ്ധതിയിൽ തെങ്ങുകയറ്റ പരിശീലനവും പദ്ധതിപ്രകാരം ഗുണഭോക്തൃ വിഹിതം അടച്ച ഗുണഭോക്താക്കൾക്ക് മെഷീൻ വിതരണവും വ്യാഴാഴ്ച രാവിലെ 10ന് ഇളമണ്ണൂർ എൽ.പി.എസ് ജങ്ഷനിലെ പുരയിടത്തിൽ നടക്കും. താല്പര്യമുള്ള കർഷകർക്ക് പങ്കെടുക്കാം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലൻ നായർ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.