ഡി.വൈ.എഫ്.ഐ മാധ്യമ സെമിനാർ

പന്തളം: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ശനിയാഴ്ച വൈകീട്ട്​ നാലിന്​ പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ 'മാധ്യമ വാർത്തകളുടെ നിറഭേദങ്ങൾ' വിഷയത്തിൽ മാധ്യമ സെമിനാർ സംഘടിപ്പിക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവർത്തകരായ എം.വി. നികേഷ് കുമാർ, ടി.എം. ഹർഷൻ, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു എന്നിവർ സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.