എ.ടി.ഒയെ ഉപരോധിച്ചു

അടൂർ: കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോയിലെ വെള്ളക്ഷാമം പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ടും സർവിസ് വെട്ടിക്കുറക്കുന്നതിൽ പ്രതിഷേധിച്ചും കെ.എസ്.ആർ.ടി.ഇ.എ-സി.ഐ.ടി.യു അടൂർ യൂനിറ്റിന്‍റെ നേതൃത്വത്തിൽ അടൂർ . സമരം ജില്ല പ്രസിഡന്‍റ്​ കെ. അരവിന്ദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.ആർ. രഞ്ജിത്, പ്രസിഡന്റ് അജയ് ബി. പിള്ള, കലേഷ്, ജി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. PTL ADR Uparodham വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി.ഇ.എ നേതൃത്വത്തിൽ അടൂർ എ.ടി.ഒയെ ഉപരോധിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.