അടൂർ: പെട്രോൾ, ഡീസൽ, പാചകവാതക, ജീവൻരക്ഷ മരുന്നുകളുടെയും അവശ്യവസ്തുക്കളുടെയും വിലവർധനക്കെതിരെ കെ.എസ്.കെ.ടി.യു അടൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ അടൂർ ടെലഫോൺ എക്സ്ചേഞ്ച് ഉപരോധിച്ചു. ജില്ല സെക്രട്ടറി സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് സി. അജി അധ്യക്ഷതവഹിച്ചു. സെക്രട്ടറി എസ്. ഷിബു, ആർ. അശോകൻ, സുനിൽകുമാർ, എസ്. അനൂപ്, അവിനാഷ് പള്ളീനഴികത്ത്, സി. കൃഷ്ണദാസ്, പ്രസന്നൻ, എം.ജി. രവീന്ദ്രൻ, ബിജു പി.സഖറിയ, ഹരിസുതൻ, എന്നിവർ സംസാരിച്ചു. PTL ADR KSKTU കെ.എസ്.കെ.ടി.യു അടൂർ ടെലിഫോൺ എക്സ്ചേഞ്ച് ഉപരോധം ജില്ല സെക്രട്ടറി സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.