റാന്നി: നിഴലില്ലാ ദിനം വിദ്യാഭ്യാസ പരിപാടിയുമായി റാന്നി ബി.ആർ.സി. കേരളത്തിൽ ഇപ്പോൾ നിഴലില്ലാ ദിനങ്ങളുടെ സമയമാണ്. ഏപ്രിൽ 11 മുതൽ 22വരെയാണ് നിഴലില്ലാ ദിനങ്ങൾ. ബുധനാഴ്ച 12.24ന് ആണ് പത്തനംതിട്ടയിൽ നിഴലില്ലാ സമയം. നിഴൽ നീളം പൂജ്യം ആകുന്ന സമയമാണിത്. നിഴലില്ലാ ദിന വിദ്യാഭ്യാസ പരിപാടി റാന്നി ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ ഷാജി എ.സലാം പെരുന്നാട് റെസിഡൻഷ്യൽ ഹോസ്റ്റലിൽ ഉദ്ഘാടനം ചെയ്തു. ptl rni _1 റാന്നി ബി.ആർ.സിയുടെ നിഴലില്ലാ ദിന വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സമഗ്രശിക്ഷ കേരളയുടെ റെസിഡൻഷ്യൽ ഹോസ്റ്റലിൽ ശാസ്ത്രരംഗം റാന്നി ഉപജില്ല കോഓഡിനേറ്റർ എഫ്. അജിനി ക്ലാസെടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.