പത്തനംതിട്ട: കോർപറേറ്റുകളെ സഹായിക്കുന്നതിനായി കേന്ദ്രസർക്കാർ നടത്തുന്ന ഹീന ശ്രമങ്ങൾക്കെതിരെ 21ന് ജില്ലയുടെ പ്രധാന കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കുവാൻ ജില്ലതല എൽ.ഡി.എഫ് യോഗം തീരുമാനിച്ചു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ സാധാരണ ജനങ്ങളെ ഏറെ ദുരിതത്തിലാക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. മുൻ എം.എൽ.എ രാജു എബ്രഹാം അധ്യക്ഷതവഹിച്ചു. കെ.പി. ഉദയഭാനു, അലക്സ് കണ്ണമല, ഡി. സജി, ജോർജ് എബ്രഹാം. എൽ.ഡി.എഫ് കൺവീനർ അലക്സ് കണ്ണമല, ചെറിയാൻ ജോർജ് തമ്പു, മുണ്ടക്കൽ ശ്രീകുമാർ, മനോജ് മാധവശ്ശേരി, വർഗീസ് മുളക്കൽ, നിസാർ നൂർ മഹൽ, സുമേഷ് ഐശ്വര്യ, പി.പി. ജോർജ് കുട്ടി, ബി. ഷാഹുൽ ഹമീദ്, ബിജു മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.