കേരള കോൺഗ്രസ് ധർണ

കൊടുമൺ: ഇന്ധന വിലവർധനക്കെതിരെ കേരള കോൺഗ്രസ് എം അടൂർ നിയോജമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുമൺ പെട്രോൾ പമ്പിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം സജി അലക്സ്‌ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ്​ സജു മിഖായേൽ അധ്യക്ഷതവഹിച്ചു. ജോണി ചുണ്ടമണ്ണിൽ, തോമസ് മാത്യു, ഗീവർഗീസ് കുളത്തിനാൽ, ജോസ് കുളത്തുങ്കരോട്ട് ,റെജി മുരുപ്പേൽ,മോഹനൻ അങ്ങാടിക്കൽ, റെനി, ജയിംസ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.