വേലുത്തമ്പി ദളവ അനുസ്മരണം

അടൂർ: വേലുത്തമ്പി സ്മാരക സമിതി നേതൃത്വത്തിൽ 214മത്​ രക്തസാക്ഷിത്വ ദിനാചരണവും പൊതുസമ്മേളനവും ജില്ല പഞ്ചായത്ത് അംഗം സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സ്മാരക സമിതി പ്രസിഡന്‍റ്​ മണ്ണടി പരമേശ്വരൻ അധ്യക്ഷതവഹിച്ചു. മാനപ്പള്ളി മോഹനൻ, എൽ. ഉഷാകുമാരി, പി.എൻ. രാഘവൻ, മണ്ണടി രാജൻ, ഷിബു കോയിക്കക്കാലായിൽ, ആർ. ജലാൽ, ഉണ്ണികൃഷ്ണപിള്ള, രാജേഷ്, വൈഷ്ണവ് രാജീവ്, സെയിദ്, റിജോ, സലിം, ഹരീഷ്, രാമചന്ദ്രൻപിള്ള, മോഹനൻപിള്ള, രഞ്ജിനി,സലിം ബാവ, സുരേന്ദ്രൻപിള്ള, രമേശൻ, കോശി, മാത്തുകുട്ടി എന്നിവർ സംസാരിച്ചു. PTL ADR Anusmaranam വേലുത്തമ്പി അനുസ്മരണം ജില്ല പഞ്ചായത്ത്​ അംഗം സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.