വേൾഡ് മലയാളി കൗൺസിൽ വീട്​ നിർമിച്ചുനൽകി

അടൂർ: വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജ്യൻ സിൽവർ ജൂബിലി പദ്ധതി ഭാഗമായി ഭവനരഹിതർക്ക്​ നിർമിച്ച വീടി‍ൻെറ താക്കോൽദാനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. കൗൺസിൽ ഗ്ലോബൽ ആക്ടിങ് ചെയർപേഴ്സൻ ഡോ. വിജയലക്ഷ്മി, ഗ്ലോബൽ പ്രസിഡന്‍റ്​ ഗോപാലപിള്ള, കേരള കൗൺസിൽ സെക്രട്ടറി കെ.പി. കൃഷ്ണകുമാർ, സൗത്ത് പ്രോവിൻസ് പ്രസിഡന്‍റ്​ പത്മകുമാർ, വിമൻസ് ഫോറം പ്രസിഡന്‍റ്​ പ്രഫ. ഏലിയാമ്മ ജോർജ്, ഡോ. എം.എസ്. സുനിൽ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.