പന്തളത്ത്​ പ്രകടനവും സമ്മേളനവും

പന്തളം: സംയുക്ത ട്രേഡ് യൂനിയൻ സമരത്തി‍ൻെറ ഭാഗമായി ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ പന്തളം ജങ്ഷനിൽ പ്രകടനവും സമ്മേളനവും നടത്തി. ജില്ല വൈസ് പ്രസിഡന്‍റ്​ ഷാജി കുളനട ഉദ്​ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ വല്ലറ്റൂർ വാസുദേവൻപിള്ള, പന്തളം വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ്​ കെ.എൻ. രാജൻ, ജില്ല സെക്രട്ടറി പി.എൻ. പ്രസാദ്, കോൺഗ്രസ്‌ വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ്​ വേണുകുമാരൻ നായർ, ടൗൺ മണ്ഡലം പ്രസിഡന്‍റ്​​ സി.എ. വാഹിദ്, എ. നൗഷാദ് റാവുത്തർ, അനിൽ രാജ്, ജലാലുദ്ദീൻ, മഞ്ജു വിശ്വനാഥ്‌, രത്നമണി സുരേന്ദ്രൻ, ദിൽഷാദ്​ റാവുത്തർ, സോളമൻ വരവുകലായിൽ, പി.പി. ജോൺ, ബിജു ശങ്കരത്തിൽ, പി.സി. സുരേഷ്, അനിൽകുമാർ, ബൈജു മുകടിയിൽ എന്നിവർ സംസാരിച്ചു. ഫോട്ടോ: ഐ.എൻ.ടി.യുസി നേതൃത്വത്തിൽ പന്തളം ജങ്ഷനിൽ നടന്ന പ്രതിഷേധം ഷാജി കുളനട ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.