കോന്നി: നാരായണപുരം ചന്തയിൽ കൂട്ടിയിട്ട ജൈവ-അജൈവ മാലിന്യം സംസ്ക്കരിക്കുന്നതിനും കോന്നിയിൽ ആധുനിക സൗകര്യമുള്ള മാലിന്യ സംസ്ക്കരണ കേന്ദ്രം നിർമിക്കുന്നതിനും ഗ്രാമപഞ്ചായത്ത് തീരുമാനമെടുക്കണമെന്ന് കോന്നി ടൗൺ റെസി. അസോസിയേഷൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ടൗൺ പ്രദേശത്ത് മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടി പൊലീസിൽ ഏൽപിക്കുന്നതിന് സ്ക്വാഡ് പ്രവർത്തനം സജീവമാക്കുന്നതിനും തീരുമാനിച്ചു. സലിൽ വയലാത്തല അധ്യക്ഷതവഹിച്ചു. മുരളി മോഹൻ, കടകൽ ജി. രാമകൃഷ്ണപിള്ള, രാജേന്ദ്രനാഥ്, ഷിറാസ്, സി. വിനോദ്, സോമശേഖരൻ നായർ, സോമശേഖരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.