പെന്‍ഷനേഴ്സ് യൂനിയൻ സമ്മേളനം

പന്തളം: കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയൻ പന്തളം യൂനിറ്റ്​ സമ്മേളനം പന്തളം വയോജന വിനോദ വിജ്ഞാന കേന്ദ്രത്തിൽ ജില്ല ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്‍റ്​ ബി. സതികുമാരി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ ഡി. ഗോപാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. മുതിർന്ന അംഗമായ ഹാജി മുഹമ്മദ് ഇസ്മയിൽ റാവുത്തറെ യൂനിറ്റ് ജോയന്‍റ്​ സെക്രട്ടറി ടി. എൻ. കൃഷ്ണപിള്ള പൊന്നാട അണിയിച്ച് ആദരിച്ചു. ----- ഫോട്ടോ: കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയൻ പന്തളം യൂനിറ്റ്​ സമ്മേളനത്തിൽ മുതിർന്ന അംഗം ഹാജി മുഹമ്മദ് ഇസ്മയിൽ റാവുത്തറെ ജോയന്‍റ്​ സെക്രട്ടറി ടി.എൻ. കൃഷ്ണപിള്ള ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.