പന്തളം: കർഷക തൊഴിലാളികൾക്ക് ഉപാധിരഹിതമായി 3000 രൂപ പെൻഷൻ നൽകുക, തൊഴിലുറപ്പ് തൊഴിലാളികർക്ക് 200 തൊഴിൽദിനം നൽകുക, കർഷക തൊഴിലാളി ക്ഷേമനിധി കാലാനുസൃതമായി പുനഃസംഘടിപ്പിക്കുക, അതി വർഷാനുകൂല്യവും അംശാദയവും കുടിശ്ശിക തീർത്ത് നല്‍കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.കെ.എം.യു പന്തളം മേഖല കമ്മിറ്റി കുരമ്പാല വില്ലേജ് ഓഫിസ് പടിക്കൽ ധര്‍ണ നടത്തി. നഗരസഭ കൗൺസിലർ വി. ശോഭന കുമാരി ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു പന്തളം മേഖല കമ്മിറ്റി പ്രസിഡന്‍റ് കെ.എന്‍. രാജപ്പൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ. നാരായണൻ, സി.പി.ഐ പന്തളം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്. രാജേന്ദ്രൻ, ജെ. ഗിരീഷ്, സജീഷ്, ആര്‍. ജയൻ, ഹക്കിംഷാ, സന്തോഷ്, അനുമോൾ, രാധാമണി, മാധവനുണ്ണിത്താൻ, വാസുദേവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.