റോഡിന് ഭരണാനുമതി; സി.പി.എം ഇടപെടൽ മൂലം

പന്തളം: കുരമ്പാല - പുഴിയ്ക്കാട്, വലക്കടവ്, മുട്ടാർ റോഡിന് സർക്കാർ ഭരണാനുമതി നൽകിയത് സി.പി.എം ജില്ല കമ്മിറ്റിയും കുരമ്പാല ലോക്കൽ കമ്മിറ്റിയും പൊതുമരാമത്ത് മന്ത്രിക്ക് നൽകിയ തുടർ നിവേദനങ്ങളുടെ ഫലമായാണെന്ന് ലോക്കൽ സെക്രട്ടറി ബി. പ്രദീപ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.