വിളവെടുപ്പ് ഉത്സവം നടത്തി

അടൂർ: പന്നിവിഴ സന്തോഷ വായനശാല നേതൃത്വത്തിൽ ചെയ്ത കൃഷി . വായനശാല ജൈവകൃഷി കർഷക കൂട്ടായ്മ ചെയർപേഴ്സൻ ഓമന ശശിധരന്‍റെ നേതൃത്വത്തിൽ 10 സൻെറ് സ്ഥലത്ത് കൃഷിചെയ്ത മരച്ചീനി, ചേന, പയർ, ചീര എന്നിവയുടെ വിളവെടുപ്പാണ് നടന്നത്. വായനശാല പ്രസിഡന്‍റ്​ പ്രഫ. രാജു തോമസ് അധ്യക്ഷത വഹിച്ചു . സെക്രട്ടറി പി.എസ്. ഗിരീഷ് കുമാർ, വി. എൻ. മോഹൻ ദാസ്, എ. രാമചന്ദ്രൻ, വി. മാധവൻ, പി.എസ്. ഉമേഷ്, വി.കെ. സ്റ്റാൻലി എന്നിവർ സംസാരിച്ചു. PTL ADR Krishi പന്നിവിഴ സന്തോഷവായനശാല നേതൃത്വത്തിൽ ചെയ്ത കൃഷി യപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.