വനിത ശിൽപശാല

അടൂർ: താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി ആഭിമുഖ്യത്തിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ നടത്തി. അയൽക്കൂട്ടം പ്രസിഡന്‍റ്​ രത്നമ്മ സുരേഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ റോസമ്മ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്‌തു. പാരാ ലീഗൽ വളന്‍റിയർ എസ്. മീരാസാഹിബ്‌ ''സ്‌ത്രീ സുരക്ഷയും ലീഗൽ സർവിസും'' എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ഗ്രാമപഞ്ചായത്ത് മുൻ അംഗം ബിന്ദു തോമസ്‌ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.