അടൂർ: ഇളമണ്ണൂര്‍ കെ.പി.പി.എം സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് കെട്ടിടത്തിന്‍റെ നിർമാണോദ്ഘാടനം അഡ്വ. കെ. സോമപ്രസാദ് എം.പി നിര്‍വഹിച്ചു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 24 ലക്ഷം രൂപ അനുവദിച്ചാണ് നിർമാണം. സ്കൂള്‍ മാനേജര്‍ അഡ്വ. ബി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. രാജഗോപാലന്‍ നായര്‍, സ്കൂള്‍ സെക്രട്ടറി കെ.എസ്. സുധാകരന്‍പിള്ള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സതീഷ് കുമാര്‍, കാഞ്ചന, മുന്‍ മാനേജര്‍ പി.ജി. മോഹനചന്ദ്രന്‍പിള്ള, പി.ജി. കൃഷ്ണകുമാര്‍, സിന്ധു അനില്‍, ഡി. ബിനോയി, സുഭാഷ് കുമാര്‍, അഡ്വ. ഡി. ഭാനുദേവന്‍, ആര്‍. സീമ, ജി. സനന്ദന്‍ ഉണ്ണിത്താന്‍, ഗവ. എല്‍.പി.എസ് പ്രധാനാധ്യാപിക എം. ശ്രീകുമാരി, കെ.പി.പി.എം സ്കൂൾ പ്രധാനാധ്യാപിക എം. അജിതകുമാരി, വി.ആര്‍. കൃഷ്ണാംബിക എന്നിവര്‍ പങ്കെടുത്തു. PTL ADR School ഇളമണ്ണൂര്‍ കെ.പി.പി.എം സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് കെട്ടിടത്തിന്‍റെ നിര്‍മാണോദ്ഘാടനം അഡ്വ. കെ. സോമപ്രസാദ് എം.പി നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.