വനിത ദിനാചരണം

അടൂർ: മിത്രപുരം കസ്തൂർബ ഗാന്ധിഭവൻ അടൂർ എസ്.ഐ കെ.കെ. സുജാത ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ സൂസി ജോസഫ് അധ്യക്ഷതവഹിച്ചു. കസ്തൂർബ ഗാന്ധിഭവൻ വികസന സമിതി ചെയർമാൻ പഴകുളം ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. ദീപ വിജയൻ, ജയകുമാർ എന്നിവർ സംസാരിച്ചു. PTL ADR Kasturba കസ്തൂർബ ഗാന്ധിഭവൻ എസ്.ഐ കെ.കെ. സുജാത ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.