'സ്ത്രീപക്ഷ നവകേരളം' കാമ്പയിന്‍ എട്ടിന് സമാപിക്കും

പത്തനംതിട്ട: സ്ത്രീധനത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കുമെതിരെ കുടുംബശ്രീ നടത്തുന്ന 'സ്ത്രീപക്ഷ നവകേരളം' കാമ്പയിന്‍ എട്ടിന് സമാപിക്കും. ചൊവ്വാഴ്ച പത്തനംതിട്ട അബാന്‍ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ സംഘടിപ്പിക്കുന്ന സ്ത്രീശക്തി കലാജാഥ ഒമ്പതുമുതല്‍ 18 വരെ ജില്ലയില്‍ പര്യടനം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.