മണ്ണടി ദേവീക്ഷേത്രത്തിൽ തിരുമുടി എഴുന്നള്ളത്ത്

അടൂർ: ഭക്തി സാന്ദ്രമായി നടന്നു. വെള്ളിയാഴ്ച വൈകീട്ട് 5.30ന് മുടിപ്പുര ക്ഷേത്രത്തിൽനിന്ന്​ പഴയ കാവിലേക്ക് എഴുന്നള്ളത്ത് ആരംഭിച്ചു. വാദ്യമേളങ്ങൾ, കൊടി, കുട, തീവെട്ടി, ആലവട്ടം, വെൺചാമരം, കത്തിച്ച ചൂട്ട്കറ്റ എന്നിവ അകമ്പടിയായി. ഈ സമയം ക്ഷേത്രത്തിനകത്ത് പാട്ടമ്പലത്തിൽ വർഷത്തിൽ ഒരിക്കൽ തയാറാക്കുന്ന നിവേദ്യം ഒരുക്കിയിരുന്നു. PTL ADR mannadi മണ്ണടി ദേവീക്ഷേത്രത്തിലെ തിരുമുടി എഴുന്നള്ളത്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.