സംഘാടക സമിതി രൂപവത്​കരിച്ചു

അടൂർ: ഏപ്രിലിൽ പത്തനംതിട്ടയിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വിജയത്തിനായി കടമ്പനാട് കിഴക്ക് മേഖലയിൽ 101 അംഗ . യോഗം ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റ്​ സംഗേഷ് ജി. നായർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ്​ വിനീത് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സുനിൽ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടേറിയറ്റ് അംഗം ശ്രീനി എസ്. മണ്ണടി, സി. അജി, പ്രിയങ്ക പ്രതാപ്, എസ്. പ്രീജി, എസ്. അനൂപ്, ബി. ബിജുകുമാർ, ടി.എം. ജോസഫ്, മിനി അച്ഛൻകുഞ്ഞ്, സുരേഷ്ബാബു, അഭിജിത്ത് കെ. മാഞ്ഞാലി, കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.