അടൂർ: കുംഭഭരണി ഉത്സവം മാർച്ച് ആറ്, ഏഴ്, എട്ട് തീയതികളിൽ നടക്കും. മാർച്ച് ആറിന് രാവിലെ മലക്കുട എഴുന്നള്ളത്ത്, 11ന് നൂറും പാലും, രാത്രി ഏഴിന് പ്രഭാഷണം, 8.30 മുതൽ നൃത്തസന്ധ്യ, 10.30ന് ഭജന. ഏഴിന് രാവിലെ ഒമ്പതിന് നവകംപൂജ, വൈകീട്ട് നാലിന് എഴുന്നള്ളത്ത്, രാത്രി എട്ടിന് എതിരേൽപ്, രാത്രി ഒമ്പതിന് മ്യൂസിക്കൽ ഫൂഷൻ, 12ന് കാക്കാരശി നാടകം, വെളുപ്പിന് മൂന്നിന് എഴുന്നള്ളത്ത്, ആലുവിളക്ക്. എട്ടിന് രാവിലെ ആറിന് വഴിപാടുതൂക്കങ്ങൾ. 17 കന്നിതൂക്കകാര്‍ ഉള്‍പ്പെടെ ഇക്കുറി 538 തൂക്കക്കാരാണ് തൂക്കവില്ലേറുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.