അടൂർ: ഇളമണ്ണൂർ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രോത്സവം കൊടിയേറി. സഹസ്രദീപക്കാഴ്ച നടന്നു. വെള്ളിയാഴ്ച രാത്രി എട്ടിന് അധ്യാത്മിക പ്രഭാഷണം, ശനിയാഴ്ച രാത്രി എട്ടിന് കോട്ടയം സൂര്യകാലടി ഭജന മണ്ഡലിയുടെ ഭക്തിഘോഷ ലഹരി ഞായറാഴ്ച വൈകീട്ട് നാലിന് എതിരേൽപ്പെഴുന്നള്ളത്ത്, 4.30ന് കെട്ടുകാഴ്ച, രാത്രി എട്ടിന് മൈനർ സെറ്റ് കഥകളി (കല്യാണ സൗഗന്ധികം), രാത്രി 11.30 ന് പള്ളിവേട്ട, ആറാട്ട് മഹോത്സവ ദിവസമായ 28ന് രാവിലെ 7.30 ന് ശങ്കരനാരായണ ദർശനം, വൈകീട്ട് 7.30 ന് ആറാട്ട് എഴുന്നള്ളത്ത്, കൊടിയിറക്ക് എന്നിവ നടക്കും. PTL ADR ELR ഇളമണ്ണൂർ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രോത്സവത്തിന് കൊടിയേറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.