പത്തനംതിട്ട: നഗരസഭയുടെ നഗര പ്രാഥമികാരോഗ്യ കേന്ദ്രം ബുധനാഴ്ച വൈകീട്ട് നാലിന് നഗരസഭ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്യും. നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ ആശുപത്രി പ്രവര്‍ത്തനം വാടകക്കെട്ടിടത്തിലായിരുന്നു. പുതിയ ഭരണസമിതി അധികാരത്തിലെത്തിയശേഷമാണ് ആശുപത്രിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയത്. കുമ്പഴ മാര്‍ക്കറ്റിന് സമീപത്തെ ശൗചാലയ സമുച്ചയത്തിന്റെ ഉദ്ഘാടനവും നടക്കും. ടേക് എ ബ്രേക്ക് പദ്ധതിയില്‍പെടുത്തി നഗരസഭ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചതാണ് ശൗചാലയ സമുച്ചയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.