റാന്നി: കെ-റെയിൽ വികസനവും പരിസ്ഥിതിപ്രശ്നങ്ങളും സംബന്ധിച്ച് വെച്ചൂച്ചിറയിൽ സെമിനാർ നടന്നു. ക്രിസ്ത്യൻ പ്രസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ നടന്ന സെമിനാർ കുര്യാക്കോസ് മോർ ക്ലീമ്മീസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കെ. ജയവർമ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ രാജു ഏബ്രഹാം മുഖ്യസന്ദേശം നൽകി. തോമസ്കുട്ടി പുന്നൂസ് പ്രബന്ധം അവതരിപ്പിച്ചു. ആലിച്ചൻ ആറോന്നിൽ, എബ്രഹാം മാത്യു പനച്ചിമൂട്ടിൽ, ടി.കെ. ഷാജു വെച്ചൂച്ചിറ, സി.ഐ ജെറിൻ വി. സ്കറിയ, തോമസ് മാമ്മൻ പുത്തൻപുരയ്ക്കൽ, വർഗീസ് നാക്കോലിക്കൽ, എ.എം. വർഗീസ്, ഡോ. മനു എം. വർഗീസ് കാച്ചാണത്ത്, വരദരാജൻ, ശ്രീകുമാർ സിറയ്ക് കൈപ്പുഴ തുടങ്ങിയവർ സംസാരിച്ചു. Ptl rni - 1 Seminar ഫോട്ടോ: ക്രിസ്ത്യൻ പ്രസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ നടന്ന സെമിനാർ കുര്യാക്കോസ് മോർ ക്ലീമ്മീസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.