ഗ്രന്ഥശാല ഗാനം സീഡി പ്രകാശനം ചെയ്തു

അടൂർ: പഴകുളം ആന്‍റണി രചനയും സംവിധാനവും നിർവഹിച്ച് മായാലക്ഷ്മി ആലപിച്ച ഗ്രന്ഥശാല ഗാനം സീഡി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ്‌ എ.പി. ജയന് നൽകി പ്രകാശനം ചെയ്തു. സ്വരാജ് ഗ്രന്ഥശാല പ്രസിഡൻറ്‌ എസ്. മീരാസാഹിബ്, മുരളി കുടശ്ശനാട്, പഴകുളം ആൻറണി, സുനിൽ ബാബു, ഗായിക ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു. PTL ADR Library ഗ്രന്ഥശാല ഗാനം സീഡി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ്‌ എ.പി. ജയന് നൽകി പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.