പന്തളം: തിലകൻ സ്മാരക അവാർഡ് നേടിയ കവി പുള്ളിമോടി അശോക് കുമാറിനെ കെ.എ. അബ്ദുൽ കരീം ഗ്രന്ഥശാല അനുമോദിച്ചു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ബി. ഹർഷകുമാർ അശോക് കുമാറിനെ ആദരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എൻ. മീരാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലസിത നായർ, വയോജനകേന്ദ്രം സെക്രട്ടറി ടി.എൻ. കൃഷ്ണപിള്ള, സോമശേഖര പിള്ള, ഗോപിനാഥൻ, പുരോഗമന കലസാഹിത്യസംഘം പ്രസിഡന്റ് ഫിലിപ്പോസ് വർഗീസ്, സെക്രട്ടറി അനിൽ പനങ്ങാട്, തോപ്പിൽ രാജശേഖരൻ, ലൈബ്രേറിയൻ സുരേഷ് കുമാർ, എന്നിവർ സംസാരിച്ചു. ഫോട്ടോ: തിലകൻ സ്മാരക അവാർഡ് നേടിയ കവി പുള്ളിമോടി അശോക് കുമാറിനെ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ബി. ഹർഷകുമാർ ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.