റാന്നി: കീക്കൊഴൂർ-ഉതിമൂട് റോഡിൽ രാത്രിയിൽ മുള്ളൻപന്നി ഇറങ്ങിയത് ഭീതിപരത്തി. മലർവാടി ജങ്ഷന് സമീപം ശനിയാഴ്ച രാത്രി 7.30ന് പുത്തേത്ത് ശാന്തന്‍റെ വീടിനുമുന്നിൽ റോഡിൽ കൂടി മുള്ളൻ പന്നി ഓടിപ്പോകുന്നത് പൊട്ടകുളത്ത് രാജൻ ഫിലിപ്പാണ് കണ്ടത്. പൊട്ടുകുളത്ത് പടിക്കൽ ഉള്ള തോട്ടിലേക്ക് പിന്നീട് കയറിപ്പോയി. കഴിഞ്ഞിടെ ആങ്ങമൂഴിയിൽ പുലി ചത്തത് മുള്ളൻപന്നിയുടെ മുള്ള് തറച്ചാണെന്ന് കണ്ടെത്തിയിരുന്നു. Ptl rni - 3 muIIen ഫോട്ടോ: ഉതിമൂട്-കീക്കഴൂർ റോഡിൽ ശനിയാഴ്ച രാത്രിയിൽ കണ്ട മുള്ളൻപന്നി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.