എസ്.എഫ്.ഐക്ക് ചരിത്രനേട്ടം

ചെങ്ങന്നൂർ: തിരുവൻവണ്ടുർ ഇരമല്ലിക്കര ദേവസ്വം ബോർഡ് ശ്രീ അയ്യപ്പ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക്​ ചരിത്രവിജയം. എസ്. അരവിന്ദ് (ചെയർ), അംജിത്ത് (യു.യു.സി), ശ്രീക്കുട്ടി (മാഗസിൻ എഡിറ്റർ), ദൃശ്യമോൾ, എസ്. കരിഷ്മ (വിദ്യാർഥിനി പ്രതിനിധികൾ) ഉൾപ്പെടെ 17 ൽ 11 സീറ്റും എസ്.എഫ്.ഐ ജയിച്ചു. എ.ബി.വി.പി കുത്തകയായിരുന്ന കോളജ് യൂനിയൻ ആദ്യമായാണ് എസ്.എഫ്.ഐ നേടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.